അമ്പലപ്പുഴ:പ്ലസ് ടു സയൻസ്, മാത്തമാറ്റിക്സ് ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ എം .എസ് .എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ വളഞ്ഞവഴയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.