എസ്.എൻ.ഡി.പി യോഗം ഉമ്പർ നാട് 2930-ാം നമ്പർ ശാഖാ യോഗത്തിൽ നടന്ന പഠനോപകരണ വിതരണം മാവേലിക്കര ടി.കെ. മാധവ സ്മാരക യൂണിയൻ കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ജോ. കൺവീനർ രാജൻ ഡ്രീംസ്, അംഗങ്ങളായ ബിനു ധർമ്മരാജ്, സുരേഷ് പള്ളിയ്ക്കൽ എന്നിവർ സമീപം