അമ്പലപ്പുഴ: അമ്പലപ്പുഴ സെഷനിൽ കളപ്പുര വെസ്റ്റ്, ഐലൻഡ്, ആർ.എഫ്, അപ്പയ്ക്കൽ, എ.എം.ഫിഷറീസ്, മാവേലി, അസ, സീഫുഡ്, കാർഗിൽ, വ്യാസ ജംഗ്ഷൻ, സിസ്കോ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും