francis

എടത്വ: കളങ്ങര ഉണ്ണൂട്ടൻചിറ പത്തിൽ പരേതനായ അന്തോനിച്ചന്റെ മകൻ ഫ്രാൻസിസ് ആന്റണി (വാവച്ചൻ-52) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പുഷ്പമ്മ. മക്കൾ: ജാൻസി (സൗദി), ജാസ്മിൻ.