ഹരിപ്പാട്: റിട്ട.പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥൻ പള്ളിപ്പാട് അകംകുടി പുല്ലമ്പഴേത്തു ഡി.ദാമോദരൻ പിള്ള (83) നിര്യാതനായി. മക്കൾ:ജയശ്രീ,രാജശ്രീ, വിജയശ്രീ, പി.ഡി.രാജേഷ്, ശ്രീലക്ഷ്മി. മരുമക്കൾ: രഘു കുമാരൻ നായർ, ഹരികുമാർ, വിജയകുമാർ, വിശ്വനാഥൻ പിള്ള, രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്