ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിഅമ്മയ്ക്ക് നാളെ 102 വയസ് തികയും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചാത്തനാട്ടെ വസതിയിലാണ് ജൻമദിന ചടങ്ങുകളെന്ന് ജില്ലാ സെക്രട്ടറി അനിൽകുമാർ അറിയിച്ചു.