ആയൂർ: തേവന്നൂർ ത്രിവേണി ഭവനിൽ ആർ. ഗോപാലകൃഷ്ണൻ നായരുടെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ ജെ. ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക - 70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ടി.ജി. അഞ്ജലി (ചെന്നൈ ഐ.ഐ.ടി), ഡോ. ടി.ജി. അഭിലാഷ് (ട്രാവൻകൂർ മെഡിസിറ്റി കൊല്ലം), ടി.ജി. അശ്വതി. മരുമക്കൾ: അനീഷ് എം.നായർ, ഡോ. ആർ.എസ്. ധന്യ (ഗവ. മെഡിക്കൽ കോളേജ് ആലപ്പുഴ).