തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് അഷ്റഫ് മൻസിലിൽ സി.കെ.ഷെരീഫ് (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ:അഷ്റഫ്,ഷെഫീഖ് (ജിദ്ദ) സെയ്ഫുദ്ദീൻ. മരുമക്കൾ: നൗസിയ മോൾ, ഫാത്തിമ.