tt

വാട്ടർബെഡ്... ആലപ്പുഴ നഗരത്തിലെ കൊമേഴ്‌സ്യൽ കനാലിന്റെ നവീകരണ പ്രവൃത്തികൾക്കെത്തിയ തൊഴിലാളികൾ, പ്ലാസ്റ്റിക്ക് വീപ്പകൾക്കു മുകളിൽ കെട്ടിയുണ്ടാക്കിയ യാനത്തിൽ വിശ്രമിക്കുന്നു