asha-workers

പൂച്ചാക്കൽ: തിരുനെല്ലൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ, ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനം നടത്തിയ 24 ആശ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് എൻ.ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ, ബാങ്ക് സെക്രട്ടറി ജിജിമോൾ എന്നിവർ സംസാരിച്ചു.