കായംകുളം: പെരിങ്ങാല വാക്കയിൽ കിഴക്കത്തിൽ ശ്രീഭവനം പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ചെമ്പകക്കുട്ടിയമ്മ (73) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീനിവാസൻ. മരുമക്കൾ: ഗംഗാധരൻ നായർ, ബിന്ദു. സഞ്ചയനം വ്യാഴം രാവിലെ ഒൻപതിന്