ഭഗവതിപ്പടി: ചുമത്ര വല്ലഭശേരി ശ്രീ സദനത്തിൽ പരേതനായ ശ്രീധര പണിക്കരുടെ ഭാര്യ നളിനി പണിക്കർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെട്ടികുളങ്ങര കൈതതെക്ക് കാഞ്ഞിരേത്ത് പുത്തൻപുരയിൽ. മക്കൾ: ഗായത്രി, ഗീത, ഗിരീഷ്. മരുമക്കൾ: ജയകുമാർ, അനിൽ, പ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.