bharathi

മണ്ണഞ്ചേരി: പഞ്ചായത്ത് 6-ാം വാർഡ് തോന്നല്ലൂർ പരേതനായ കുമാരൻ വൈദ്യരുടെ ഭാര്യ ഭാരതി (93) നിര്യാതയായി. മക്കൾ:രാധാമണി,ഗോപിനാഥൻ (എ.വി ടെക്സ്റ്റൈൽസ്, മണ്ണഞ്ചേരി),മോഹനൻ, ഗിരിജ,ബാബു,അംബി,പരേതരായ നടരാജൻ,ഗീത. മരുമക്കൾ:വസുന്ധര, മണിയപ്പൻ,അനീസ് ബേബി,പ്രമീള, ശിവദാസൻ,ഓമന,സത്യദേവൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി),സുഭഗൻ. സഞ്ചയനം വ്യാഴം വൈകുന്നേരം 3.20 ന്.