ashraf

കായംകുളം: കൃഷ്ണപുരം തോപ്പിൽ പുത്തൻവീട്ടിൽ അഷറഫ് (55) ബഹ്റൈനിൽ നിര്യാതനായി. മക്കൾ: അസലം, അമിയ. മരുമകൻ: തൗഫീക്ക്.