athulya

ആലപ്പുഴ : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കാവാലം പഞ്ചായത്ത്‌ 4 വാർഡ് പുഞ്ചായിൽ വീട്ടിൽ അതുല്യ സുരേഷിനെ ബി.ജെ.പി 4ാം വാർഡ് കമ്മിറ്റി അനുമോദിച്ചു. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ എം. ആർ. സജീവ്, ബിജെപി കുട്ടനാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ ഉല്ലാസ്, ബിജെപി കാവാലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീവത്സൻ, ജനറൽ സെക്രട്ടറി ബിജു, വൈസ് പ്രസിഡന്റ്‌ എം. അനൂപ് തുടങ്ങിയവർ പങ്കെടുത്തു...