ambala

അമ്പലപ്പുഴ:പുന്നപ്ര കോലത്ത്‌ വീട്ടിൽ ഷൗക്കാർ - ഫാത്തിമ ദമ്പതികളുടെ മകൻ റിയാസ്‌ (48) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് പുന്നപ്ര വണ്ടാനം ഷറഫുൾ ഇസ്ലാം മസ്ജിദ്‌ കബർസ്ഥാനിൽ. ഭാര്യ: ഷമീമ. മക്കൾ:ഫാത്തിമ,ഫർദ്ദീൻ,ഫയാൻ