photo

ചേർത്തല:മുഹമ്മയിലെ ജനകീയ നേതാവായിരുന്ന സി.കെ.ഭാസ്‌കരന്റെ 6-ാം ചരമവാർഷികവും ജനകീയ ഡോക്ടറായിരുന്ന ഡോ.ടി.എക്സ്.മാത്യുവിന്റെ 15-ാം ചരമവാർഷികവും സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിച്ചു.റിട്ട. ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ.ടി.എം സിറാബുദ്ദീൻ ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ ആലപ്പി ഋഷികേഷ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഷാജി ആര്യക്കര,എസ് ഷമീർ,ബേബി തോമസ്,ടി.മധു എന്നിവർ പങ്കെടുത്തു.