ചേർത്തല:അർത്തുങ്കൽ അരേശ്ശേരിൽ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ എ.എക്‌സ്.ഹർഷൻ (70) നിര്യാതനായി.ഭാര്യ:അച്ചാമ്മ.മക്കൾ:വിനു,നവിൻ,രേഖ. മരുമക്കൾ:മിനി,ലക്ഷ്മിക,ഷാജി.