കായംകുളം: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ കായംകുളം എസ്.എൻ വിദ്യാപീഠത്തിന് നൂറുമേനി വിജയം.59 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴവൻ പേരും വിജയിച്ചു.3 പേർക്ക് ഫുൾ എ.പ്ളസും 6 പേർക്ക് 9 വിഷയങ്ങൾക്ക് എ.പ്ളസും 2 കുട്ടികൾക്ക് 8 വിഷയങ്ങൾക്ക് എ.പ്ളസും ലഭിച്ചു. പുതിൽ അധ്യയന വർഷം ദിലീപ്കുമാർ പ്രിൻസിപ്പലായി ചാർജെടുത്തതായി മാനേജർ വി. ചന്ദ്രദാസ് അറിയിച്ചു. എൻ.കെ.ജി മുതൽ 10 വരെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു.