ആലപ്പുഴ :അരൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്,ചെന്നിത്തലയിലെ 14-ാം വാർഡ്,പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് തുടങ്ങിയ ഭാഗങ്ങളെ കണ്ടെയിൻമെന്റ് സോണിൽ നിന്നൊഴിവാക്കി.
നിലവിൽ ജില്ലയിൽ കണ്ടെൻമെന്റ് സോണിലുള്ള പ്രദേശങ്ങൾ: പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് വാർഡ് 16, തുറവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1, 16, 18, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് വാർഡ്, 1, 16, എഴുപുന്ന ഗ്രാമപഞ്ചായത്ത് വാർഡ് 15.ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് എല്ലാ വാർഡുകളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ വാർഡ് 2. കരുവാറ്റ ഗ്രാമപഞ്ചായത്ത് വാർഡ് 4,കായംകുളം നഗരസഭയിലെ എല്ലാ വാർഡുകളും. ചെറിയനാട് ഗ്രാമപഞ്ചായത്ത് വാർഡ് 7, ചെങ്ങന്നൂർ നഗരസഭയിലെ വാർഡ് 14, 15, വെണ്മണി ഗ്രാമപഞ്ചായത്ത് വാർഡ് 8.
പാലമേൽ പഞ്ചായത്ത് വാർഡ് 14, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്, 5, 12, 13, 14, വാർഡുകൾ, തെക്കേക്കര ഗ്രാമ പഞ്ചായത്ത് എല്ലാ വാർഡുകളും, നൂറനാട് ഗ്രാമപഞ്ചായത്ത് വാർഡ് 15 പാലമേൽ പാറ്റൂർ റെസിഡൻഷ്യൽ ഏരിയ.