ty

ഹരിപ്പാട്: വെട്ടുവേനി മേത്തറയിൽ മീനാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ: ലീല വിനോദ്, മണിയമ്മ, പരേതനായ ചന്ദ്രസേനൻ. മരുമക്കൾ: വിനോദ്കുമാർ, വിശ്വനാഥൻ നായർ, സന്ധ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.