ചാരുംമൂട്:പ്രവാസി കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡന്റ് സുരേഷ് കുമാർ കൃപ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പുതുശ്ശേരി. പി. രഘു. പി. ബി. ഹരികുമാർ. ജനുശാമുവൽ. കമറുദ്ദീൻ. ജയകുമാർ. ഷാ പാറയിൽ.ആർ. രതീഷ് കുമാർ. രാധാകൃഷ്ണൻ നായർ. തുടങ്ങിയവർ സംസാരിച്ചു.