ചാരുംമൂട് : വേടരപ്ലാവ് അഭിജിത്ത് ഭവനത്തിൽ (തോപ്പിൽ) പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (75) നിര്യാതയായി. മക്കൾ : മഹേശ്വരിയമ്മ, രാജേശ്വരിയമ്മ. മരുമക്കൾ : സദാശിവൻ നായർ, വേണു താങ്കൾ. സഞ്ചയനം : 12ന് രാവിലെ 9ന്