valsala

ആലപ്പുഴ: പറവൂർ യക്ഷിക്കാപറമ്പ് വീട്ടിൽ പരേതരായ ശിവരാമപിള്ളയുടെയും സുമതിക്കുട്ടിയുടെയും മകൾ വത്സല (62) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ നായർ, പ്രഭാകരൻ നായർ, പരേതയായ പത്മാവതിയമ്മ, മണിക്കുട്ടൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.30ന്