santha

പൂച്ചാക്കൽ: പാണാവള്ളി 14-ാം വാർഡിൽ ചാലാവേലി വീട്ടിൽ കുട്ടന്റെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: ഷിബുക്കുട്ടൻ (അബുദാബി ), ഷീബ. മരുമക്കൾ: ജന്യ (ടീച്ചർ, ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ) ,ഗോപകുമാർ.