പൂച്ചാക്കൽ: മാക്കേക്കടവ് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മണപ്പുറം ഗവ.ഫിഷറീസ് സ്ക്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള ടാബുകൾ ഹെഡ്മിസ്ട്രസ് ജയശ്രിക്ക് കൈമാറി.ചടങ്ങിൽ ധർമ്മജൻ, സജി മണപ്പുറം, വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു.