ആലപ്പുഴ: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികളെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിവിധ ദേവസ്വം ബോർഡുകളും പള്ളി കമ്മിറ്റി കളും തയാറാകണമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു