കൊവിഡിൽ തട്ടി സിനിമ തളർന്നപ്പോൾ തെരുവോരത്തെ പഴയ തൊഴിലിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് കുഞ്ഞൻ താരം അറുമുഖൻ. ആലപ്പുഴയിലെ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ പഴയ ബാഗുകൾ തുന്നിയും പുത്തൻ കുടകളിൽ പേരെഴുതിയും ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ 'കുഞ്ഞൻ' താരമിപ്പോൾ. അറുമുഖന്റെ ജീവിത കഥ കാണാം