മാവേലിക്കര: കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ കെ.യോഹന്നാന്റെ ഭാര്യ അന്നമ്മ യോഹന്നാൻ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു യോഹന്നാൻ, പരേതനായ വൈ.മോസസ്. മരുമക്കൾ: മേരിക്കുട്ടി, ഗ്രേസി.