കറ്റാനം : കോമല്ലൂർ പാട്ടത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുകുമാരി (70) നിര്യാതയായി. മക്കൾ: മധു, മനു. മരുമക്കൾ: സുജ, ഗ്രീഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.