തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ തൈക്കൂടം , തൈക്കൂടം റിസോർട്ട് , പുത്തൻചന്ത വെസ്റ്റ് , പാട്ടം ,ഇല്ലിക്കൽ, ഇല്ലിക്കൽ ഹാച്ചറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും കുത്തിയതോട് സബ്സ്റ്റേഷനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.