തുറവുർ: പട്ടണക്കാട് വൈദ്യുതി സെക്ഷനിലെ പാറപ്പള്ളി പാലം, നാഗംകുളങ്ങര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും