അമ്പലപ്പുഴ:കരുമാടി സരോവരം (പലിപ്ര) വീട്ടിൽ വേണുഗോപാലൻ നായർ (63) നിര്യാതനായി.ഭാര്യ: കെ.ജയശ്രീ.മക്കൾ :വിഷ്ണു വി നായർ , പരേതയായ ശ്രീലക്ഷ്മി വി നായർ.മരുമകൾ: ജയന്തി ജയൻ.