ചേർത്തല:പി.എൻ.പണിക്കർ സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരത്തിലേക്ക് കവിതകൾ ക്ഷണിച്ചു.24 വരികളിൽ കുറവുള്ള കവിതകളാണ് പ്രസിദ്ധീകരിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 31നകം കവിതകൾ നൽകണം.വിവരങ്ങൾക്ക് സെക്രട്ടറി ഓമനതിരുവിഴ.ഫോൺ: 9605476286.