അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുറക്കാട് ഹെൽത്ത് സെൻ്റർ, ശ്രീകുമാർ ,പുന്തല, പുന്തല ഈസ്റ്റ്, കുരുട്ടൂർ, കുരുട്ടുർ നോർത്ത്, ഒറ്റപ്പന, കളപ്പുരക്കൽ വെസ്റ്റ്, ഐലൻഡ്, ആർ.എഫ്, അപ്പയ്ക്കൽ, അപ്പയ്ക്കൽ നോർത്ത്, എ.എം.ഫിഷറീസ്, മാവേലി, അസ ഐസ്, കാർഗിൽ, വ്യാസ, സിസ്കോ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ മുസ്ലീം സ്കൂൾ, കുറവൻതോട്, വെമ്പാലമുക്ക് നോർത്ത്, വെള്ളാപ്പള്ളി, മുക്കയിൽ, കുഴിയിൽ, മാക്കിയിൽ, ശിഹാബ്നഗർ, കാട്ടുംപുറം,ശിശുവിഹാർ, പാണ്ഡിയമ്മ മഠം, വണ്ടാനം ഗുരുമന്ദിരം, ലൗലാൻ്റ്, മഡോണ, പൗർണമി, ആഞ്ഞിലിപറമ്പ് ,പൂ മീൻ പൊഴി, ഫിഷ് ലാൻ്റ്, എ.കെ.ഡി.എസ്, വണ്ടാനം, ലേഡീസ് ഹോസ്റ്റൽ, ടി.ഡി.എസ്.റ്റി, ടി.കെ.പി, സഹനാസ് ഐസ്, അമാമീസ് ഐസ്, പോപ്പുലർ ഐസ്, മരിയ, കുരിക്കാപറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.