a

മാവേലിക്കര: തടത്തിലാൽ ശങ്കര സദനത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ കുട്ടിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: തങ്കമ്മ, ഗോപാലകൃഷ്ണൻ, സരസമ്മ. മരുമക്കൾ: കുഞ്ഞുകുഞ്ഞ്, ഉഷ, ഗോപി.