ആലപ്പുഴ:ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കെ.ആർ.ഗൗരിഅമ്മയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേർന്നു. ഫോണിൽ വിളിച്ചാണ് ഗവർണർ ആശംസ അറിയിച്ചത്. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ എന്നിവരും ആശംസകൾ അറിയിച്ചു.