bhavaniamma

ആലപ്പുഴ : നീർക്കുന്നം തട്ടയ്ക്കാട് ഭവാനിഅമ്മ (105) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, നാരായണൻ ഉണ്ണിത്താൻ, പത്മകുമാരി, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ശങ്കരനാരായണൻ ഉണ്ണിത്താൻ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ശ്രീദേവി, ഗോപകുമാർ ഉണ്ണിത്താൻ, രാജഗോപാലൻ ഉണ്ണിത്താൻ, രാജലക്ഷ്മി. മരുമക്കൾ: പരേതനായ പരമേശ്വരൻ ഉണ്ണിത്താൻ, പത്മകുമാരി, ജനാർദ്ദനൻ പിള്ള, സീതാലക്ഷ്മി, ഇന്ദിര, സുലോചന, പരേതനായ ശിവശങ്കര കുറുപ്പ്, ജയശ്രി, വിദ്യമേനോൻ, രാജഗോപാൽ. സഞ്ചയനം 12ന് രാവിലെ 9ന്.