ഹരിപ്പാട്: കരുവാറ്റ സെക്ഷന്റ പരിധിയിൽ തോണിക്കടവ്, കുറ്റിവേലി, കാട്ടിൽമാർക്കറ്റ്, കരുപ്പൂത്തറ, കെ.വി ജെട്ടിക്കടവ്, ആനാരി നമ്പർ 2 എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.