ചാരുംമൂട്: ചാരുംമൂട് പേരൂർകാരാഴ്മ തയ്യിൽ പരേതനായ വാസുദേവന്റെ ഭാര്യ നാണി (90) നിര്യാതയായി. മക്കൾ : രാമചന്ദ്രൻ , ശിവദാസൻ , സത്യപാലൻ. മരുമക്കൾ: ഓമന, അമ്പിളി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.