dst

ഹരിപ്പാട്: ആരോഗ്യ വകുപ്പ് റിട്ട.സ്റ്റോർ സൂപ്രണ്ട് തുലാംപറമ്പ് നടുവത്ത് (മണ്ണാറശ്ശാല) കാർത്തികയിൽ ഹരിപ്പാട് സി.ഗോപിനാഥ് (85) നിര്യാതനായി. ജ്യോതിഷ പണ്ഡിതനും, അക്ഷരശ്ലോക വിദ്വാനുമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്11 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. തങ്കമണിയമ്മ. മക്കൾ: ടി.ഉഷ, ജി.ഉണ്ണികൃഷ്ണൻ (പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗം, കായംകുളം).

മരുമക്കൾ: വി.പ്രദീപ്, എസ്.ശ്രീലക്ഷ്‌മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.