obituary

ചേർത്തല:മുനിസിപ്പൽ 12-ാം വാർഡിൽ കളത്തു പറമ്പിൽ മുരളിനിവാസിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക നാരായണിയമ്മ (86)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.മകൻ: ബാലമുരളി (ഹെഡ്മാസ്റ്റർ,മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി സ്‌കൂൾ).മരുമകൾ:ശാലിനി.