01

102 -ാം പിറന്നാൾ ദിനത്തിൽ ആലപ്പുഴ ചാത്തനാട്ടെ വസതിയിൽ തന്നെ കാത്തു നിൽക്കുന്നവരെ ഗൗരിഅമ്മ കൈവീശി അഭിവാദ്യം ചെയ്യുന്നു.