thankappan

കായംകുളം : പുതുപ്പറമ്പിൽ തങ്കപ്പൻ നിര്യാതനായി. മക്കൾ: സരസ്വതി, സുജാത, സുലേഖ, സുഗതൻ. മരുമക്കൾ: സഹദേവൻ, ലക്ഷ്മണൻ, സുന്ദരേശൻ, ശ്രീലത.