ഓണത്തിനൊരു മുറം പച്ചക്കറിയുടെ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ കൃഷി ഭവനിൽ നടത്തിയ വിത്തു വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിക്കുന്നു വികസനകാരള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ സമീപം