അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ പ്രാർത്ഥന സമിതി, തളിത്തറ, നീർക്കുന്നം ബി.എസ്.എൻ.എൽ, നീർക്കുന്നം ഈസ്റ്റ്, അംബിക മിൽ, എസ്.ബി.ഐസ്, എസ്.എൻ.കവല, പിട്ടാപ്പളളി, ആർ.എസ്.എ ഐസ്, ജി.ബി ഐസ്, ആസിയ ഐസ്, ഇജാബ, കാരിയ്ക്കൽ, കാക്കാഴം ഈസ്റ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ വണ്ടാനം, ഗുരുമന്ദിരം, പാണ്ടിയമ്മ മഠം, ലൗലാൻഡ്, ശിഹാബ് നഗർ, മഡോണ, സി.എച്ച്.ആർ.പി, പൂമീൻ പൊഴി, ഫിഷ് ലാൻഡ്, പൗർണമി, എ.കെ. ഡി. എസ്, ആഞ്ഞിലിപറമ്പ് ,സ്നേഹ ഭവൻ, വിയാനി ന്യു,ഭഗവതിയ്ക്കൽ, ഐക്കര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.