വള്ളികുന്നം: സ്വർണക്കടത്ത് അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്തും മൂട്ടിൽ പ്രതിഷേധകൂട്ടായ്മ നടത്തി .ജില്ലാകോൺഗ്രസ് കമ്മിറ്റിയംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മിനു സജീവ് അദ്ധ്യക്ഷത വഹിച്ചു.. ലിബിൻഷാ, ജിബു.കെ.ജോയി, പേരൂർ വിഷ്ണു, ജിബുപീറ്റർ, ബിനോയ്ചുങ്കത്തടം, സുബിൻ മണക്കാട്, രേഷ്മചന്ദ്രു, അരുൺകടക്കൽ, തൻസീർബദർ തുടങ്ങിയവർ സംസാരിച്ചു