ചേർത്തല:ചേർത്തല ഗേൾസ് ഹൈസ്കൂളിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് അടിയന്തിരമായി നന്നാക്കണമെന്ന് ദക്ഷിണ മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ ആവശ്യപ്പെട്ടു.കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകളും നൂറുകണക്കിന് കാൽനടയാത്രക്കാരുൾപ്പെടെ സഞ്ചരിക്കുന്ന ഗേൾസ് ഹൈസ്കൂൾ -കുപ്പിക്കവല റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തിരമായി റോഡ് പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു.