congres-poochakkal

പൂച്ചാക്കൽ: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്നാരോപിച്ച് കോൺഗ്രസ് പൂച്ചാക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തെക്കേക്കരയിൽ പ്രതിഷേധ ജാഥയും ധർണ്ണയും നടത്തി. നിലച്ചിറ രാധാകൃഷ്ണണൻ ,സിബി ജോൺ ,കെ.പി.ജോബിച്ചൻ, എൻ.പി.പ്രദീപ്, ആന്റപ്പൻ മായിത്തറ, ടി.കെ.ദിനേശൻ, അരവിന്ദാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി.