മാവേലിക്കര: കണ്ടിയൂർ പുത്തൻകുളങ്ങരയിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ രാമചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഉമയമ്മ. മക്കൾ: മായ, മഞ്ജു. മരുമകൻ: സജി.